" No man is rich enough to buy back his Past "..... But you can cherish your memories.....

Tuesday, December 23, 2008

തിരക്കിട്ട ജീവിതം..

എന്‍റെ കൂട്ടുക്കാര്ക് ഞാന്‍ അവസാനമായി അയച്ച മെയിലിനു എനിക്ക് കിട്ടിയ പ്രതികരണങ്ങള്‍ എനിക്ക് വളരെ രസമുല്ലതായി തോന്നി. അതുകൊണ്ടാണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്. പല പ്രതികരനങളും എനിക്ക് ഒരു ആശ്വാസ വാക്കുകള്‍ പോലെ തോന്നി. പലരില്‍ നിന്നും പല തരത്തിലുള്ള പ്രതികരണങ്ങളാണ് എനിക്ക് കിട്ടിയത്. സമയമില്ല, ജീവിതപ്രശ്നം അങ്ങനെ അങ്ങനെ.... ഒരു കാര്യം ഒരുപ്പാണ് ആരും ആരെയും മറന്നിട്ടില്ല.. ചിലര്‍ പറഞ്ഞു നമ്മുക്ക് ബ്ലോഗും മെയിലും ഒന്നും വേണ്ടല്ലോ ഓര്‍ക്കാന്‍ ..... ജീവിതത്തിന്‍റെ തിരക്കിനിടയില്ലും പലരും മറുപടി അയച്ചു. എനിക്ക് സന്തോഷമായി. ഏകദേശം ഒരു വാരം കഴിഞു ഒരു സുഹൃത്തിനെ എനിക്ക് ഓണ്‍ലൈന്‍ കിട്ടി അദ്ദേഹം പറഞ്ഞു എന്‍റെ മെയില്‍ കണ്ടു റിപ്ലേ അയക്കാന്‍ സമയം കിട്ടിയെല്ലെന്നു. തിരക്കിട്ട ഈ ജീവിത യാത്രയില്‍ സമയം കിട്ടുമെന്ക്കില്‍ എല്ലാവരുടെയും ഒരു പോസ്റ്റിങ്ങ്‌ ഞാന്‍ ഈ ബ്ലോഗില്‍ പ്രതീഷിക്കുന്നു. ഇതു വായിക്കാന്‍ പോലും സമയം കിട്ടാത്ത ആളുകളോട് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ പറയുന്ന ഞാന്‍ ഒരു മണ്ടന്‍. എന്നാലും എനിക്ക് ഒരു ചെലവും ഇല്ലാത്ത കാര്യമാണല്ലോ. കിട്ടിയാല്‍ എനിക്ക് സന്തോഷം. എനിക്ക് തിരക്കില്ലാത്ത സമയം വല്ലപ്പോഴും കിട്ടുമെന്കില്‍ ഇതൊക്കെ വായിച്ചിരിക്കാന്‍ ഒരു രസം അത് കൊണ്ടു മാത്രമാണ് ഞാന്‍ ഇതൊക്കെ ഇവിടെ വിളമ്പുന്നത്. ആര്‍ക്കും ആരെയും കുറ്റം പറയാന്‍ കഴിയില്ല. എല്ലാവര്ക്കും തിരക്കാണ്. "ഇതു ജീവിതമാണ്‌ എവിടെ തിരക്ക് എപ്പോഴും ഉണ്ടാകും. ആ തിരക്കില്‍ നിങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടിന്ട്ടും കണ്ടില്ലെന്നു നടിക്കരുത്. ഇവിടെ തിരക്ക് ഒഴിഞ്ഞ സമയം ഉണ്ടാവില്ല." എല്ലാവര്‍ക്കും തിരക്കൊഴിഞ്ഞ കുറച്ചു സമയം എങ്കിലും കിട്ടട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു..

Sunday, August 17, 2008

Distance in Friendship

Distance in frienship...In 9 - Years...

2001 ------- Dont know each other
2002 ------- Know each other
2003 ------- Classmates
2004 ------- Friends
2005 ------- Best Friends
2006 ------- Friends
2007 ------- Ex-Classmates
2008 ------- Know each other
2009 ------- Dont know Where will be.......

I know no one among us going to read this... but i have to .......

Friday, May 16, 2008

Still In Touch.....