കുറച്ചു മുമ്പ് മഹേഷ് വിളിച്ചു.. സന്തോഷമായി.. ..
മറച്ചു വെക്കുന്നില്ല... അല്‍പ്പം അധികം ദേഷ്യം എനിക്കുന്ടായിരുന്നു. ആ ദേഷ്യത്തിലും സന്തോഷത്തിലും എഴുതിയാതാണ് ഈ പോസ്റ്റിങ്ങ്. . നാട്ടില്‍ വന്നിട്ട് ഇതുവരെ ഒരു വിവരവും ഇല്ലായിരുന്നു. അവനു തിരക്കായിരുന്നു എന്ന്.. ഞാന്‍ പരാതി ഒന്നും പറയല്ലേ എന്ന്.. !!
എനിക്ക് ആരോടും പരാതിയുമില്ല പരിബവവുമില്ല... ഒരു പക്ഷെ നാളെ നിങ്ങളെ കുറിച്ച് ഓര്‍ക്കാന്‍ സമയം എനിക്കും കിട്ടിയെന്നു വരും.... എനിക്ക് തോന്നുന്നത് തുറന്നടിച്ചു ചില്ലപ്പോള്‍ പറയും. ...മറ്റു ചിലാപ്പോള്‍ എഴ്തും.. അത് പിന്നീട് എപ്പോഴെങ്കിലും എനികക്ക് വായിച്ചു ചിരിക്കാന്‍ ഒരു ലേഖനം ആയി ഇവിടെ കുറിക്കും.. . ഓര്‍മകള്‍ സൂക്ഷിക്കാന്‍ എന്റെ ഒരു മെമ്മറി സ്പേസ്.. അത് മാത്രമാണ് ഈ ബ്ലോഗ്..
ഈ ഓര്‍മകള്‍ മരിക്കുകയാനെന്കിലും..... ഈ എഴുത്തുകള്‍ മായില്ല..
Saturday, June 27, 2009
ഈ എഴുത്തുകള്‍ മായില്ല.....
posted by
അ സ് ലം പി . എ
at
Saturday, June 27, 2009
Labels: Events
Subscribe to:
Post Comments (Atom)
No comments:
Post a Comment